Personal online coaching for school students; മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി, കണക്ക്

  • ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിട്ടും, കളികളിലും മറ്റ് ഇതര പ്രവർത്തനങ്ങളിലും കാണിക്കുന്ന ഉത്സാഹം പഠനത്തിൽ കാണിക്കാൻ ചില കുട്ടികൾക്ക് കഴിയുന്നില്ല. 
  • ആയിരമോ അതിലധികമോ മണിക്കൂറുകൾ ക്ലാസ് മുറികളിൽ ഇരുന്നിട്ടും സ്വന്തമായി തൻ്റെ പേരോ, തൻ്റെ ആശയങ്ങളോ പുസ്തകത്താളുകളിലേക്ക് പകർത്താൻ കഴിയാത്ത കുട്ടികൾ
  • പാഠഭാഗങ്ങൾ വായിക്കാനും അത് ഗ്രഹിച്ചെടുക്കാനുമുള്ള പ്രയാസം കുട്ടിയെ പഠനപ്രവർത്തനത്തിൽ പിന്നിലാക്കുന്നു.  
  • എത്ര നേരത്തെ പരിഹാര ബോധനം നടത്തുന്നുവോ അത്രയും വേഗത്തിൽ കുട്ടിയെ പഠന മുഖ്യ ധാരയിൽ എത്തിക്കാം.
  • ഞങ്ങളുടെ പരിശീലനം ലഭിച്ച Learning Enhancement Tutors രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടിയിൽ പഠനത്തിലും പെരുമാറ്റത്തിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു.  

➡️ ഉയർന്ന ക്ലാസുകളിലെത്തിയിട്ടും മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി ഭാഷകൾ എഴുതാനും വായിക്കാനും ഉള്ള പ്രയാസം. 

➡️ കണക്കിലുള്ള പഠന പ്രയാസം. 

➡️ എഴുതുമ്പോൾ ഉള്ള തുടർച്ചയായ അക്ഷരതെറ്റുകൾ

➡️ എഴുതാനും വായിക്കാനുമുള്ള മടി.

➡️ പഠിച്ചതെല്ലാം മറന്ന് പോകുന്നു.

➡️ശ്രദ്ധക്കുറവ്

➡️ അടങ്ങിയിരിക്കാൻ കഴിയാത്ത പ്രകൃതം. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം കുട്ടികൾ നമുക്കിടയിൽ ഉണ്ട് - ഏകദേശം 30% കുട്ടികൾ ഈ പ്രയാസം അനുഭവിക്കുന്നു എന്നാണ് സർവേയിൽ വ്യക്തമാക്കുന്നത്.

ഇത്തരം പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുക എന്നതാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

  • Online personal coaching.
  • പ്രത്യേക Assessment ലൂടെ കുട്ടികളുടെ നിലവാരം വിലയിരുത്തുന്നു.
  • കുട്ടികൾക്ക് അനുയോജ്യമായ പഠനശൈലി.
  • One on one psychological approach. One tutor for one child. 
  • പഠന നിലവാരം മെച്ചപ്പെടുത്താൻ പരിശീലനം ലഭിച്ച വിദഗ്‌ധരായ Remedial teachers.
  • ലോകത്തിൻറെ ഏത് ഭാഗത്ത്നിന്നും ജോയിൻ ചെയ്യാം.

🔰 ആഴ്ചയിൽ 2 ദിവസം ക്ലാസുകൾ.

🔰 വ്യത്യസ്തത നിറഞ്ഞ Methodology.

🔰കുട്ടികളുടെ കഴിവുകളും പരിമിതികളും കണ്ടെത്തിയുള്ള പരിശീലനം.

🔰 Motivation class കൾ.

🔰 രക്ഷിതാക്കൾക്ക് പ്രത്യേകം Empowering session. 

നിങ്ങളുടെ കുട്ടികൾക്ക് admission എടുക്കാൻ വിളിക്കുക.

Call/WhatsApp 9539051386

Explore International
Pandikkad Road, Manjeri (Malappuram Dt.)
Opposite KTA Gents Planet
Call/WhatsApp 9539051386

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School.
Call/WhatsApp 9539051386
 
Branch: Perinthalmanna (Malappuram Dt.)
3rd Floor, Ayisha Complex, Bypass Traffic Jc. 
Calicut Road, Near Bus Stand.
Call/WhatsApp 9539051386

Branch: Cherpulassery (Palakkad Dt.)
Madathiparamb, Cherpulassery
1st Floor, UMS Tower, Pattambi Road 
Call/WhatsApp 9539051386

Branch: Thamaraassery (Kozhikkode Dt.)
Thachampoyil, Thamarassery
Call/WhatsApp 9539051386

Head Office: Dubai, UAE. www.visaprocess.ae

Comments