മലയാള ശൈലികളും തത്തുല്യ ഇംഗ്ലീഷ് പ്രയോഗങ്ങളും

He is all talk and no substance അവൻ വെറും വർത്തമാനമാണ്, വെറും ബഡായിയാണ്.
Example: Very many politicians in the country are all talk and no substance. (very many = അധികവും, കൂടുതലും)
Poverty and penury പട്ടിണിനും പരിവട്ടവും

Don't mess with me unless you want trouble തല്ല്  കൊള്ളാൻ കഴിയുമെങ്കിൽ മാത്രം എന്നോട് കളിച്ചാൽ മതി.

Go 

The game is not worth the candle മെനക്കെടുന്നതിനനുസരിച്ച നേട്ടമില്ല  

He is in the grip of the grape = drunk അവൻ വെള്ളത്തിലാണ്
Example: He is driving the car aimlessly, I think he must be in the 
grip of the grape. 

If you will pardon the expression, this bike is good for nothing = പറയുന്നത് കൊണ്ട് കൊഴപ്പൊമൊന്നും ഇല്ലെങ്കിൽ പറയട്ടെ, ഈ ബൈക്ക് അഞ്ച് പൈസക്ക് കൊള്ളില്ല. 

You have got to be kidding 

Icing on the cake = സന്തോഷത്തിൻമേൽ സന്തോഷം, പെരുംസന്തോഷം. ഇത് തന്നെ ധാരാളം, അതും കൂടിയായപ്പോൾ സതോഷത്തിന് പത്തരമാറ്റ്!
example: Having all of you here for my birthday has really been wonderful. This gift is icing on the cake.
She was happy to get a job in Google company. But the extraordinary salary was 
She was appreciated for her project by all her seniors. But the unexpected cash award was 
 icing on the cake.

വിമ്മിട്ടം ആണോ വിമ്മിഷ്ടം ആണോ ശരിയായ പദം?

'വിമ്മിട്ടം' തന്നെയാണ് ശരി. ''വിമ്മിടുക' എന്നുവെച്ചാൽ ശ്വാസം മുട്ടുക / പ്രയാസപ്പെടുക (holding breathe / be difficult) എന്നർത്ഥം. അതിന്റെ നാമരൂപമാണ് 'വിമ്മിട്ടം'. "ഇഷ്ട"ത്തിന് അതിൽ കാര്യമൊന്നുമില്ല. 'ഇഷ്ടം' പരിചിതമായതുകൊണ്ടാവാം, ഇഷ്ടപ്പെടാത്ത അനുഭവത്തെ പലരും 'വിമ്മിഷ്ടം' ആക്കുന്നത്.

EXPLORE INTERNATIONAL- Manjeri

Pandikkad Road, Manjeri, Malappuram DT., Kerala 
(Opposite to KTA Gents Planet
Near Nellikkuth Book Stall

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School.

Call/WhatsApp 9539051386
wa.me/+919539051386

Comments