Job Oriented Typist / Administrator / HR Assistant പരിശീലനം at Manjeri, Alanallur, Perinthalmanna & Cherpulasseri


അഫ്ളലുൽ ഉലമ, പ്രിലിമിനറി, ബി.എ അറബിക്, ഫംഗ്ഷണൽ അറബിക്, എം എ അറബിക്, അറബിക്  കോളെജ് വിദ്യാർഥികൾ, ദഅവ കോളെജ് വിദ്യാർഥികൾ, ഇടക്കാലത്ത് പഠനം നിർത്തിയവർ... 

ഇവർക്ക് കുറഞ്ഞകാലത്തെ പരിശീലനത്തിലൂടെ ട്രാൻസ്ലേഷൻ, ടൈപ്പിംഗ്, അഡ്മിനിസ്ട്രേഷൻ എച്ച് ആർ തുടങ്ങിയ മേഖലകളിൽ ഗൾഫ് രാജ്യങ്ങളിൽ മികച്ച ജോലി നേടാം.

Business Arabic & Translation Skills (3/6 months)

Office Administration & Secretarial Skills (3/6 months)

Documents Processing & HR Assistant Skills (3/6 months)

നാട്ടിലെ പരിശീലനത്തിന് പുറമെ, ആവശ്യമുള്ളവർക്ക് ദുബൈയിൽ Internship ചെയ്യാൻ സൗകര്യം.

Job Assistance post training support.


Explore International

Study Centers: Manjari, Alanallur, Perinthalamanna and Cherpulasseri

9539051386

wa.me/+919539051386

Comments