ഗൾഫ് ജോബ് പരിശീലനം Gulf Job Training - Typist, Translator, Office Administrator, HR Assistant


ഗൾഫ് ജോലിക്ക് പരിശീനം നേടിയും നേടാതെയും പോകാം

പരിശീലനം നേടി പോകുന്നവർക്ക് വേഗത്തിലും യോഗ്യതക്കനുസരിച്ച ജോലിയും കിട്ടാൻ എളുപ്പം. 

ഓഫീസ് / അഡ്‌മിനിസ്‌ട്രേഷൻ, കസ്റ്റമർ കെയർ, ഡോക്യൂമെൻറ് പ്രൊസസ്സിംഗ്, വിസ സർവീസ്, ട്രാൻസ്‌ലേഷൻ, ടൈപ്പിംഗ് മേഖലകളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഞങ്ങളുടെ 3/6 മാസത്തെ പരിശീലനം മികച്ച അവസരങ്ങൾ ഉറപ്പ് നൽകുന്നു.   

⭕പ്ലസ് ടു, ഡിഗ്രി, അഫ്‌സൽ ഉൽ ഉലമ, പ്രിലിമിനറി, ബി എ അറബിക് മറ്റു ഡിഗ്രി, പി.ജി കോഴ്‌സ് എടുത്തവർക്കുമെല്ലാം 3/6 മാസത്തെ ഫിനിഷിങ് സ്‌കൂൾ പരിശീലനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ യോഗ്യതക്കനുസരിച്ച ജോലി നേടാം.

⭕പലരും അവിടുത്തെ മാർക്കറ്റിന് ആവശ്യമുള്ള Skills നേടാതെ പോകുമ്പോൾ ഇഷ്ടപ്പെടാത്ത താഴ്ന്ന ജോലികൾ എടുക്കാൻ നിർബന്ധിതരാകുന്നു.

⭕നാട്ടിലെ പരിശീലനത്തിന് പുറമെ, ആവശ്യമുള്ളവർക്ക് ദുബൈയിൽ Internship ചെയ്യാൻ സൗകര്യം.

⭕കോഴ്സ് പൂർത്തിയാക്കിയവർ ക്ക് യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ജോലി നേടാൻ സഹായിക്കുന്നു.

⭕ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഞങ്ങളുടെ ദുബായ് ഓഫീസിൽ Internship സൗകര്യം.

Internship facility in Dubai

⭕ Stay and Studyക്ക് ഹോസ്‌റ്റൽ സൗകര്യം (for Boys and Girls)

🌈Gulf experienced and British Council Certified faculty.

3/6മാസത്തെ ഗൾഫ് പാക്കേജിൽ അടങ്ങിയിട്ടുള്ള കോഴ്സുകൾ

💡Business Arabic & Translation Skills 

💡Office Administration & Secretarial Skills 

💡Documents Processing & HR Assistant Skills 

💡 Arabic English Typing

💡Spoken English, Arabic & Hindi

💡 Computer Courses

Explore International

Manjeri, Perinthalmanna, Alanallur & Cherpulassery

Call 9539051386

wa.me/+919539051386

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/KOdX5jOX88QD9egWm8zItJComments