What are the steps to save a file in MS Word? ഒരു ഫയൽ സേവ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ എന്തൊക്കെയാണ്?

Save your document

Click FILE > Save, pick or browse to a folder, type a name for your document in the File name box, and click Save.

Save your work as you go - hit Ctrl+S often.

To print, click the FILE tab, and then click Print.

നിങ്ങളുടെ FILE സംരക്ഷിക്കുക

FILE > Save, തിരഞ്ഞെടുക്കുക അല്ലെങ്കിൽ ഒരു ഫോൾഡറിലേക്ക് ബ്രൗസ് ചെയ്യുക, ഫയൽ നെയിം ബോക്സിൽ നിങ്ങളുടെ ഡോക്യുമെന്റിനായി ഒരു പേര് ടൈപ്പ് ചെയ്യുക, തുടർന്ന് SAVE ക്ലിക്കുചെയ്യുക.

നിങ്ങൾ കമ്പ്യൂട്ടറിൽ ചെയ്യുന്ന നിലവിലെ വർക്കിൽ നിന്ന് പുറത്ത് പോകുമ്പോൾ ചെയ്ത് വെച്ച പണികൾ SAVE ചെയ്യുക. പലപ്പോഴും Ctrl+S അമർത്തുക.

പ്രിന്റ് ചെയ്യാൻ, FILE ടാബിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് പ്രിന്റ് ക്ലിക്ക് ചെയ്യുക.

What are the steps to save a file?

Select Save . Or select File > Save As.

Select where you want to save the file in your computer.

Enter a meaningful, descriptive file name.

Select Save.

ഒരു ഫയൽ സേവ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ എന്തൊക്കെയാണ്?

File>SAVE തിരഞ്ഞെടുക്കുക. അല്ലെങ്കിൽ File > Save As തിരഞ്ഞെടുക്കുക.

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫയൽ എവിടെ സേവ് ചെയ്യണമെന്ന് തിരഞ്ഞെടുക്കുക.

അർത്ഥവത്തായ ഒരു ഫയൽ നാമം നൽകുക.

Save എന്ന് ക്ലിക്ക് ചെയ്യൂക.

Comments