Talking about a person ഒരു വ്യക്തിയെ എങ്ങിനെ ഇംഗ്ലീഷിൽ വിശേഷിപ്പിക്കാം

Loving & caring = സ്നേഹമുള്ള

Over shaped= ഉന്തും മുഴയും

round faced വട്ട മുഖം

Bold & courage- ധൈര്യമുള്ള,

Pious, devotee & god fearing-പരിശുദ്ധനായ, ഭക്തമായ ദൈവഭയമുള്ള

Bread winner of our family- അന്നം നേടികൊടുക്കുന്നവൻ

Back bone of our family വീടിന്റെ നട്ടെല്ല്

caliber, capacity & competency- കഴിവുള്ള, പ്രാപ്തിയുള്ള

Comic personality= തമാശയുള്ള

loyal- കൂറുള്ള

gullible- suspicious - സംശയാസ്പദമായ

Credulous - കണ്ണടച്ചു വിശ്വസിക്കുന്ന

Selfish- സ്വാർത്ഥബുദ്ധിയുള്ള

Admiring- ആരാധനാപൂർവ്വമായ

Respectful personality-

Reverent- ബഹുമാനം കൊടുക്കേണ്ടത്

Considering- പരിഗണിക്കേണ്ടത്

Creative- സർഗ്ഗ ശക്തിയുള്ള

Extensively travelled- നന്നായി യാത്ര ചെയ്യുന്ന

extra-ordinary-grace & charm - ഐശ്വര്യമുള്ള

absolute stunner- കണ്ണഞ്ചിപ്പിക്കുന്ന

paragon of beautiful - ഭംഗിയുടെ പര്യായം

polyglot= ബഹുഭാഷാ കഴിവുള്ള

Comments