Words & Usages related to War & Military الكلمات والاستخدام المتعلقة بالحرب والجيش

 

Israel's war on Gaza raises fears of the exodus of Palestinians to Egypt
ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ഫലസ്തീനികളുടെ ഈജിപ്തിലേക്കുള്ള പലായനത്തെക്കുറിച്ചുള്ള ഭയം ഉയർത്തുന്നു

In harsh conditions and with limited mechanisms

കഠിനമായ സാഹചര്യങ്ങളിലും പരിമിതമായ സംവിധാനങ്ങളിലും

في ظروف قاسية وبآليات محدودة

Families' appeals

കുടുംബങ്ങളുടെ സഹായത്തിനുള്ള നിലവിളി

مناشدات الأهالي

Main water tank

خزان المياه الرئيسي

Collective punishment

കൂട്ടായ ശിക്ഷ

العقاب الجماعي

Human shields

മനുഷ്യ കവചങ്ങൾ

دروع بشري

Besieged Gaza

ഉപരോധത്തിന് വിധേയമാകുന്ന ഗാസ

غزة المحاصرة

Humanitarian truce

മാനുഷിക സാഹചര്യം പരിഗണിച്ചുള്ള തത്‌കാല യുദ്ധവിരാമം

هدنة انسانية

The fate of Hamas prisoners

ഹമാസിന്റെ അടുക്കലുള്ള തടവുകാരുടെ വിധി

مصير الأسرى لدى حماس

We continue with you

ഞങ്ങൾ നിങ്ങളോടൊപ്പം തുടരുന്നു

مستمرون معكم

Hospital surroundings

ആശുപത്രി പരിസരം

محيط المستشفيات

Message from detainees

തടവുകാരിൽ നിന്നുള്ള സന്ദേശം

رسالة من محتجزات

Coinciding with the escalation

تزامنا مع التصعيد

Artillery bombardment

القصف المدفعي

From the spot  സംഭവ സ്ഥലത്ത് നിന്ന്

من عين المكان


عاجل | مراسل الجزيرة: إتساع رقعة القصف الإسرائيلي المكثف على مناطق عدة في قطاع غزة
Breaking News | Al Jazeera correspondent: The scope of the intensive Israeli bombardment has expanded to several areas in the Gaza Strip

They line up in front of bakeries

അവർ റൊട്ടിക്കടകൾക്ക് മുന്നിൽ വരിയായി നിൽക്കുന്നു

يصطفون أمام المخابز

Meeting humanitarian needs

മാനുഷിക ആവശ്യങ്ങൾ നിറവേറ്റൽ

سدّ الإحتياجات الإنسانية

Relief shipments ദുരിതാശ്വാസ ചരക്ക്

شحنات الإغاثة

As a result of an Israeli bombing ഇസ്രായേൽ ബോംബാക്രമണത്തിന്റെ ഫലമായി

نتيجة قصف إسرائيلي

The humanitarian crisis is unprecedented അഭൂതപൂർവമായ/മുമ്പുണ്ടായിട്ടില്ലാത്ത മാനുഷിക പ്രതിസന്ധി

الأزمة الإنسانة غير مسبوقة

High numbers of dead and wounded മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിലെ വർദ്ധനവ്

إرتفاع أعداد القتلى والجرحى

Medical teams

الطواقم الطبية

The Ministry of Health asked health personnel ആരോഗ്യമന്ത്രാലയം ആരോഗ്യപ്രവർത്തകരോട് ആവശ്യപ്പെട്ടു

طلبت وزارة الصحة من الكوادر الصحية

Failure to bring in medical supplies മെഡിക്കൽ സാധനങ്ങൾ കൊണ്ടുവരുന്നത് തടയൽ

عدم إدخال الإمدادات الطبية

Among the wounded and sick മുറിവേറ്റവരുടെയും രോഗികളുടെയും ഇടയിൽ

في صفوف الجرحى والمرضى

 
عاجل
مراسل الجزيرة: مقاتلات إسرائيلية تواص ل غاراتها على مناطق متفرقة من قطاع غزة
Breaking News:
Al Jazeera correspondent: Israeli fighters continue raids on various areas of the Gaza Strip. ഇസ്രായേൽ സേന ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം തുടരുന്നു

Programmed genocide

ആസൂത്രിത വംശഹത്യ

إبادة جماعية مبرمجة

Sirens are blaring

സൈറണുകൾ മുഴങ്ങുന്നു

صفارات الإنذار تدوي

Humanitarian catastrophe മാനുഷിക ദുരന്തം

كارثة إنسانية

Humanitarian aid

മാനുഷിക സഹായം

المساعدات الإنسانية

Violation of international law

അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം

إنتهاك القانون الدولي

Hundreds of bodies are still under the rubble

നൂറുകണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണ്

مئات الجثث لاتزال تحت الأنقاض

The massacres were caused by the bombing

ബോംബാക്രമണത്തിലൂടെ നടന്ന കൂട്ടക്കൊല

المجازر خلّفها القصف

Humanitarian truce മാനുഷികമായ തൽക്കാല ശമനം

هدنة إنسانية

A new massacre was committed

പുതിയ കൂട്ടക്കൊല നടത്തി

إرتكب مجزرة جديدة

Painful and horrific scenes

വേദനാജനകവും ഭയാനകവുമായ രംഗങ്ങൾ

المشاهد المؤلمة والمروّعة

Hospital corridors

ആശുപത്രി ഇടനാഴികൾ

أروقة المستشفى

They were recovered

അവരെ വീണ്ടെടുത്തു

تم إنتشالهم


المتحدث باسم جهاز الدفاع المدني في قطاع غزة للجزيرة: 5 أفراد من فرقنا استشهدوا بقصف إسرائيلي لمقر عملهم

A spokesman of the Civil Defense Service in the Gaza Strip told Al Jazeera: 5 members of our team were martyred in an Israeli bombing at their workplace.

Coverage continues

التغطية مستمرة

Difficult hours

ساعات عصيبة

hospital

مشفى/ مستشفى

They are still alive

ما زالوا على قيد الحياة

Humanitarian reasons

أسباب إنسانية

Recent developments and situations

تطورات والأوضاع الأخيرة

Disastrous repercussions

تداعيات كارثية

the current situation

الوضع الراهن

Unprecedented

لم يسبق لها مثيلة




Comments

Post a Comment