Diploma in Psychological Counselling & Life Enrichment നിങ്ങൾക്കും കൗൺസിലിംഗ് പഠിക്കാം


Diploma in Psychological Counselling & Life Enrichment
Online Course 
STED Council Certificate 
കാലവധി: 6 മാസം
യോഗ്യത: +2/Above
✳ ഗവൺമെൻറ് അംഗീകൃത സർട്ടിഫിക്കറ്റ്. 
✳സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസിലർമാർക്ക് സാധ്യതകളേറെയാണ്.
✳ സ്വന്തം ജീവിതവിജയം നേടുന്നതോടൊപ്പം മറ്റുള്ളവരെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ അവസരം ലഭിക്കുന്നു. 
✳ Practical Counsellingൽ പ്രഗത്ഭർ ക്ളാസ്സെടുക്കുന്നു.
✳ കൃത്യമായി ഫീൽഡ് സ്റ്റഡീ റിപ്പോർട്ടും അസൈൻമെന്റും പരീക്ഷയും നടത്തുന്നതിനാൽ കൗൺസിലിംഗ് പഠനം എളുപ്പമാക്കുന്നു.
✳ പ്രയോഗിക ജീവിതത്തിനും കൗൺസിലിംഗിനും കൂടുതൽ ഊന്നൽ നൽകിയുള്ള ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജീവിതത്തിന്റെ ഏത് മേഖലയിലും ശോഭിക്കാനാകും. 
✳ നിലവിലെ കോഴ്‌സിന്/ജോലിക്ക് തടസ്സമാവാതെ പഠിക്കാം.
For STED Council accreditation details, please visit www.stedcouncil.com 
Call/WhatsApp: 9539051386 
Explore International, Manjeri
To register for this course: Click here
-----------------------------------------------------
WHO (World Health Organization) ന്‍റെ കണക്ക് പ്രകാരം 5ല്‍ ഒരാള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ കൗൺസിലിംഗ് ആവശ്യമുണ്ട്. 
നിങ്ങള്‍ക്കും ഒരു കൗസിലര്‍ ആവാം. 
സ്വന്തം ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാക്കുതൊടൊപ്പം പ്രശ്നങ്ങളെ പോസിറ്റീവ് ആയി നേരിട്ട് പരിഹാരം സ്വയം കാണുകയും മറ്റുള്ളവര്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് ജീവിതത്തില്‍ കൈത്താങ്ങാവാനും നിങ്ങള്‍ ആഗ്രഹിക്കുുണ്ടെങ്കില്‍ ഈ കോഴ്സ് നിങ്ങള്‍ക്കുള്ളതാണ്. 
More Courses

Comments