മോഡേണ്‍ അറബിക് ഇംഗ്ലീഷ് Translation & Composition Course in Majeri

Post Covid കാലത്തെ പുതിയ ബാച്ച് ആരംഭിച്ചു.
ഉള്ളടക്കം: ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ  ഉപയോഗിക്കുന്ന Letters, Agreements, Quotations, Complaints, NOCs, Court orders, News, Ads, Spoken Arabic പരിശീലിക്കാം. 

+ പുതിയ ശൈലികളും പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന വ്യത്യസ്ത സെഷനുകള്‍, പത്രമാധ്യമങ്ങള്‍ ഉള്ക്കൊ്ള്ളിച്ചുള്ള മോഡേണ്‍ അറബിക്.

+ അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് 
+ MS Word, Internet & Email

പഠന രീതി: തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ വൈകീട്ട് 4 വരെ അറബിക് ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍, ടൈപ്പിംഗ്, സ്പോക്കണ്‍ ഇംഗ്ലീഷ്/അറബിക് ക്ലാസ്സുകള്‍. Spoken Hindi (Optional).

വെള്ളി, ശനി ദിവസങ്ങളിൽ Google Meet ലൂടെ ലൈവ് ക്‌ളാസ്സ്.

+ ഒപ്പം WhatsApp ലൂടെയുള്ള പരിശീലനം പഠനം കൂടുതല്‍ എളുപ്പമാക്കുന്നു.

കാലാവധി: നിലവിലെ നിങ്ങളുടെ ഭാഷാ പരിജ്ഞാനം അനുസരിച്ച് മൂന്ന്, ആറ്, 12 മാസത്തെ പരിശീലനം.

യോഗ്യത: SSLC / Above

ജോലി സാധ്യത? ഗൾഫ് രാജ്യങ്ങളിൽ Typist, Pubic Relations Officer (PRO), Junior Translator, HR Assistant, Office Assistant, Passport Controller, Administrator, Personal Assistant to Arab VIPs, Tourist Guide...

+ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
+ Hostel facility? മഞ്ചേരിക്കടുത്ത് താമസ സൗകര്യം ലഭ്യമാണ്.

Placement Assistance?✈

Yes, EXPLORE GROUP ൻറെ നാല് Typing & Translation Centers Dubaiൽ പ്രവർത്തിക്കുന്നു. പല സ്ഥാനപനക്കാരും Vacancy ഞങ്ങളെ അറിയിക്കാറുണ്ട്. Merit അടിസ്ഥാനത്തിൽ Client നേരിട്ട് Interview ചെയ്യും.

Features

+ Gulf experienced & British Council Certified faculty. 

+ Online (Zoom/Google Meet/WhatsApp) Translation coaching for remote students and working professionals.
+ Hostel facility? മഞ്ചേരിക്കടുത്ത് താമസ സൗകര്യം ലഭ്യമാണ്.

Call/WhatsApp: 9539051386

EXPLORE INTERNATIONAL- Manjeri

Pandikkad Road, MANJERI, Malappuram DT., Kerala 
(Opposite to KTA Gents Planet
Near Nellikkuth Book Stall

Click here to register for this course.

------------------------------------------------
KITES Leadership & Mentoring for Teenagers പഠനത്തിലും ജീവിതത്തിലും A+ഉം ലക്ഷ്യം വെക്കുന്നവർക്ക്

Comments