മോഡേണ്‍ അറബിക് ഇംഗ്ലീഷ് Translation & Typing Course at Majeri, Alanallur, Perinthalmanna, Cherpulassery, Thamarassery & Edavannappara


പുതിയ ബാച്ച് മഞ്ചേരിയിലും അലനല്ലൂരിലും ആരംഭിച്ചു.

ഉള്ളടക്കം: ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ  ഉപയോഗിക്കുന്ന Letters, Agreements, Quotations, Complaints, NOCs, Court orders, News, Ads, Spoken Arabic പരിശീലിക്കാം. 

+ പുതിയ ശൈലികളും പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന വ്യത്യസ്ത സെഷനുകള്‍, പത്രമാധ്യമങ്ങള്‍ ഉള്ക്കൊ്ള്ളിച്ചുള്ള മോഡേണ്‍ അറബിക്.

+ അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് 
+ MS Word, Internet & Email

പഠന രീതി: തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9:45 മുതല്‍  വൈകീട്ട് 3:30 വരെ അറബിക് ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍, ടൈപ്പിംഗ്, സ്പോക്കണ്‍ ഇംഗ്ലീഷ്/അറബിക് ക്ലാസ്സുകള്‍. Spoken Hindi (Optional).

+ ഒപ്പം WhatsApp ലൂടെയുള്ള ഫോളോഅപ്, പഠനം കൂടുതല്‍ എളുപ്പമാക്കുന്നു.

കാലാവധി: നിലവിലെ നിങ്ങളുടെ ഭാഷാ പരിജ്ഞാനം അനുസരിച്ച് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് മാസത്തെ പരിശീലനം.

യോഗ്യത: Plus Two / Above

ജോലി സാധ്യത? ഗൾഫ് രാജ്യങ്ങളിൽ Typist, Pubic Relations Officer (PRO), Junior Translator, HR Assistant, Office Assistant, Passport Controller, Administrator, Personal Assistant to Arab VIPs, Tourist Guide... (ഞങ്ങളുടെ സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കി വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ Comments ഈ പേജിൻറെ അവസാനത്തിൽ വായിക്കാം)

+ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
+ Hostel facility? മഞ്ചേരിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

Translation Course Syllabus

 • Letters and Applications used for various Ministries and Departments in gulf countries.
 • Business Partnership agreements, Sale Agreements, Quotations and Complaints used in gulf countries.
 • Educational, Marriage, Birth and other Certificates Translation.
 • NOCs, CVs Advertisements and News
 • Spoken Arabic & Interview Skills in Arabic
Note: പഠിതാവിൻറെ ഭാഷാ നിലവാരവും ആവശ്യവും അനുസരിച്ച് സിലബസിൽ വ്യക്‌തിഗത മാറ്റങ്ങൾ വരുത്തുന്നതാണ്. 

Placement Assistance?✈

Yes, ദുബൈയിൽ EXPLORE GROUP ൻറെ ആറ് Typing & Translation Centers പ്രവർത്തിക്കുന്നുണ്ട്. പല സ്ഥാനപനക്കാരും Vacancy ഞങ്ങളെ അറിയിക്കാറുണ്ട്. Client നേരിട്ട് Interview ചെയ്ത് Merit അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാറാണ് പതിവ്. 
കൂടാതെ കോഴ്‌സ് കഴിഞ്ഞവർ യു എ ഇ യിൽ Tourist/Visit വിസയിൽ വന്നാൽ ഞങ്ങളുടെ സ്റ്റാഫും Explore International ൻറെ പൂർവ്വ വിദ്യാർത്ഥികളും ജോലി കണ്ടെത്താൻ നിങ്ങളെ സഹായിക്കും.  

Features

+ Gulf experienced & British Council Certified faculty. 

+ Online (Zoom/Google Meet/WhatsApp) Translation coaching for remote students and working professionals.

Call: 9539051386

wa.me/+919539051386

Explore International
Pandikkad Road, Manjeri (Malappuram Dt.)
Opposite KTA Gents Planet
Call/WhatsApp 9539051386

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School.
Call/WhatsApp 9539051386
 
Branch: Perinthalmanna (Malappuram Dt.)
3rd Floor, Ayisha Complex, Bypass Traffic Jc. 
Calicut Road, Near Bus Stand.
Call/WhatsApp 9539051386

Branch: Cherpulassery (Palakkad Dt.)
Madathiparamb, Cherpulassery
1st Floor, UMS Tower, Pattambi Road 
Call/WhatsApp 9539051386

Branch: Thamaraassery (Kozhikkode Dt.)
Thachampoyil, Thamarassery
Call/WhatsApp 9539051386

Head Office: Dubai, UAE. www.visaprocess.ae

Click here to register for this course.

------------------------------------------------
വിസിറ്റ്/ടൂറിസ്റ്റ് വിസയിൽ പോകുന്നതിനു മുൻപ്....

ഭാഷയും പഠിക്കാം.... ഒരു പ്രൊഫഷനും സ്വന്തമാക്കാം...
വിദേശ രാജ്യങ്ങളിൽ ധാരാളം ജോലി സാധ്യതയുള്ള ഒരു തൊഴിൽ മേഖലയാണ് അറബിക് ഇംഗ്ലിഷ് ട്രാൻസ് ലേറ്റർ, അറബിക് ടൈപിസ്ററ്. 

ഒരു തൊഴിലും പഠിക്കാതെ ഗൾഫിൽ പോയാൽ രക്ഷപ്പെട്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇനി എന്തെങ്കിലും ട്രേഡും ഭാഷയും കയ്യിൽ ഉള്ളവർക്ക് മാത്രമേ വിജയിക്കാനാവൂ. എത്ര വരെ പഠിച്ചു എന്നതിലല്ല കാര്യം, മറിച്ച് എന്തറിയാം എന്നതിലാണ്. 

ഒരു ടെക്നിക്കൽ കോഴ്സും കഴിയാത്തവർക്കും ഉയർന്ന പൊസിഷനിൽ എത്തിപ്പെടാൻ പറ്റുന്ന, നല്ല ശമ്പളം ലഭിക്കുന്ന ജോലിയാണ് അറബിക് ഇംഗ്ലിഷ് ട്രാൻസ് ലേറ്ററുടേത്.
Arabic English Translation, Arabic & English Typing, Spoken English, Spoken Arabic & Spoken Hindi എന്നിവ പ്രഗൽഭ അധ്യാപകരുടെ മേൽനോട്ടത്തിൽ മഞ്ചേരിയിലും അലനല്ലൂരിലും താമരശ്ശേരിയിലും നടക്കുന്നു.
ഈ കോഴ്‌സ് ഓൺലൈനായും പഠിക്കാൻ സൗകര്യമുണ്ട്.

പഠനശേഷം Placement Assistance for meritorious students.

Frequently Asked Questions
ഗൾഫ് ജോബ് ഓഫ്‌ലൈൻ കോഴ്‌സിൽ എന്തെല്ലാം ഉൾപ്പെടും?
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന Letters, Agreements, Quotations, Complaints, Business documents, NOCs, Court orders, CV, News, Ads
എന്നിവ അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കാനും പരസ്പരം വിവര്‍ത്തനം ചെയ്യാനും പരിശീലിപ്പിക്കും. പ്രൊജക്റ്ററിലൂടെ വ്യത്യസ്ത മാറ്ററുകള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നതോടൊപ്പം ബന്ധപ്പെട്ട ശൈയിലിയിലും പ്രയോഗത്തിലുമുള്ള ധരാളം ചെയ്ത് പരിശീലിക്കാന്‍ അവസരം ലഭിക്കും.
കൂടാതെ സ്പോക്കണ്‍ ഇംഗ്ലീഷ്, സ്പോക്കണ്‍ അറബിക്, സ്പോക്കണ്‍ ഹിന്ദി, അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയും കോഴ്സില്‍ ഉള്‍പ്പെടും.
ക്ലാസ്സ് സമയം?
Manjeri Centre: അഴ്ചയില്‍ 5 ദിവസം. തിങ്കള്‍ മുതല്‍ വെള്ളി വരെ. രാവിലെ 9:00 മുതല്‍ 11:15 വരെ ട്രാന്‍സ്ലേഷന്‍ ക്ലാസ്സ്. 11:30 മുതല്‍ 1 മണിവരെ സ്പോക്കണ്‍ ഇംഗ്ലീഷ്.
രണ്ട് മുതല്‍ 3:30 വരെ അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം.
ഇംഗ്ലീഷ് ബേസിക് പഠനം ആവശ്യമുള്ളവർക്ക് 2PM to 3:30PM വരെ പ്രത്യേക English ക്ലാസ്സ് ഉണ്ടായിരിക്കും.

കോഴ്സ് കാലാവധി: രണ്ട്, മൂന്ന്, ആറ് മാസത്തെ കാലാവധി തിരഞ്ഞെടുക്കാം. നിലവിലെ നിങ്ങളുടെ അറബിക് ഇംഗ്ലീഷ് ഭാഷാ നിലവാരത്തെ ആശ്രയിച്ചാണ് കാലവധി. എങ്കിലും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പഠിച്ചാല്‍ അത്യാവശ്യ കഴിവുകള്‍ നേടാം.
കോഴ്സ് ഫീസ്: മുകളില്‍ പറഞ്ഞ എല്ലാം ഉള്‍പ്പെടുന്ന ഗള്‍ഫ് പാകേജിന് മൂന്ന് മാസത്തെ ഫീസ്: 16000 രൂപ. ആറ് മാസത്തേക്ക് 32000 രൂപ.

Arabic English Translation ONLINE class:
ആർക്ക് വേണ്ടി?
റഗുലർ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ, ജോലിക്കാർ, പ്രവാസികൾ.
ഉള്ളടക്കം
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന
Letters, Agreements, Quotations, Complaints, NOCs, Court orders, News, Ads, Spoken Arabic പരിശീലിക്കാം.
പഠന രീതി
ദിവസവും തിരഞ്ഞെടുത്ത വിഷയത്തിൽ ഒരു Audio & Text lesson.
പാഠത്തിൽ വരുന്ന വാക്കുകളുടെ അർത്ഥം, ശൈലി, പ്രയോഗം വിശദീകരിക്കും.
കൂടെ, ചെയ്ത് പരിശീലിക്കാനുള്ള ഒരു മാറ്ററും നൽകും.
ആവശ്യമുള്ളവർക്ക് തിരുത്തലും ഫീഡ്ബാക്കും നൽകും.
ആഴ്ചയിൽ ആറ് പാഠങ്ങൾ.
രണ്ട് ദിവസം Spoken Arabic (optional)
ഏതെങ്കിലും പ്രത്യേക വിഷയം മാത്രം ആവശ്യമുള്ളവർക്ക് അത്തരത്തിലുള്ള മാറ്ററുകൾ നൽകും.
Certificate
കോഴ്‌സിന് ശേഷം ആവശ്യമുള്ളവർക്ക് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. Explore International എന്ന പേരിലുള്ള സ്ഥാപനത്തിൻറെ പേരിലുള്ള സർട്ടിഫിക്കറ്റാണ് നൽകുക.
Course Fee?
3 മാസത്തേക്ക് Rs9000 (for online).
Payment through Account Transfer of UPI.
Explore International
Asian Study Centre Building, 2nd Floor.
Pandikkad Road, MANJERI
Opp. KTA Gents Planet

Head Office: Dubai, UAE.

Watch this video on YouTube

Comments

 1. Replies
  1. Offline class: ഗള്‍ഫ് പാകേജിന് മൂന്ന് മാസത്തെ ഫീസ്: 12000 രൂപ.
   Online: Translation class: 4500 for three months.

   Delete
 2. I completed this course from Manjeri Centre. Now I work in a Typing Centre in Dubai. This course is very useful for those who want to look for a job in Translation and typing field.
  Thanks
  Shibili, Al Qouze, Dubai

  ReplyDelete
 3. I attended Translation and Typing course at Manjeri Centre. Now I work in Qatar as a Translator for the last two years. This course benefited me a lot in my career.
  Thanks
  Abdul Vahid, Doha, Qatar

  ReplyDelete
  Replies
  1. Njan ba Arabic cheyyum.typing translation uaeyil nalla sadyadakalundo.transalation padichal evide oke joli kuttum

   Delete
  2. UAE, Qatar തുടങ്ങിയ രാജ്യങ്ങളിൽ Typist, Pubic Relations Officer (PRO), Junior Translator, HR Assistant, Office Assistant തുടങ്ങിയ ജോലികൾക്ക് ഈ പരിശീലനം ഉപകരിക്കും. Typing Centre, Translation Cenre, Tas'heel Centre, HR division of companies എന്നിവിടങ്ങളിൽ അവസരങ്ങൾ ഉണ്ട്.

   Delete
 4. ഞാൻ Arabic English Typing and Data Entry course പൂർത്തിയാക്കി. ഇപ്പോൾ ഷാർജയിൽ ഒരു ടൈപ്പിംഗ് സെന്ററിൽ ജോലി ചെയ്യുന്നു. വിവിധ മന്ത്രാലയങ്ങളുടെ ഓൺലൈൻ വർക്കുകളും ലെറ്റർ ഡ്രാഫ്റ്റിംഗും ചെയ്യുന്നു.
  Thank you.
  Rahoof, Sharjah, UAE

  ReplyDelete
 5. This institution is a great platform that helped me in my further studies ... Many thanks to the teacher who helped me ~febina

  ReplyDelete
 6. I completed online commercial translation from Manjeri center .
  They give daily works to practice and currect it.

  ReplyDelete
 7. الحتقت هذه الدورة التدريبية
  في الحقيقية هذه دورة مفيدة جدآ للراغبين ان يعملوا في مجال الترجمة لقد ساعدتني علي الاطلاع على كثير من المعلومات الجديدة واساليب عديدة في مجال الترجمة واقدم خالص الشكر للاستاذ

  ReplyDelete
 8. Nice post thank you Nicole

  ReplyDelete

Post a Comment