Arabic English Translation-Lesson-2: Growing vegetables via a smartphone


Elementary Level المستوى الابتدائي

 زِرَاعَةُ الْخَضْرَاوَاتِ عَبْرَ الْهَاتِفِ الذَّكِيِّ

Growing vegetables via a smartphone

സ്മാർട്ടഫോൺ വഴി പച്ചക്കറി വളർത്തൽ

ابْتَكَرَتْ شَرِكَةٌ تَايْوَانِيَّةٌ نِظَامًا ذَكِيًّا لِلزِّرَاعَةِ الْمَائِيَّةِ، يُمْكِنُ التَّحَكُّمُ فِيهِ عَبْرَ تَطْبِيقٍ لِلْهَاتِفِ الذَّكِيِّ.

وَتَقُولُ الشَّرِكَةُ إِنَّ النِّظَامَ يَسْمَحُ بِزِرَاعَةِ أَلْفَيْ شَتْلَةٍ دُفْعَةً وَاحِدَةً، وَهُوَ مَا يَكْفِي لِإِطْعَامِ مِئَاتِ الأَشْخاصِ.

A Taiwanese company has created a smart hydroponic system that can be controlled by Smartphone Application.

The company says that the system allows the planting of two thousand seedlings at one time, which is enough to feed hundreds of people.

സ്മാർട്ടഫോൺ ആപ്പിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന സ്മാർട്ട് ഹൈഡ്രോപോണിക് സംവിധാനം ഒരു തായ്‌വാൻ കമ്പനി വികസിപ്പിച്ചു.

ഒരേ സമയം രണ്ടായിരം തൈകൾ നടാൻ ഈ സംവിധാനം വഴി സാധിക്കുന്നു. ഇത് നൂറുക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകാൻ പര്യാപ്തമാണ്.

Call/WhatsApp to join our online Translation course +91-9539051386 www.lingodome.in

مفردات Vocabulary

ابْتَكَرَto invent കണ്ടുപിടിച്ചു 

نِظَامٌ ذَكِيٌّsmart system മികച്ച സംവിധാനം 

الزِّرَاعَةُ الْمَائِيَّةُhydropony മണ്ണിൻറെ സഹായമില്ലാതെ ധാതു പോഷക കൂട്ടുകൾ ഉപയോഗിച്ച് സസ്യങ്ങൾ വളർത്തുന്ന പ്രക്രിയ.

عَبْرَthrough മുഖാന്തരം, മുഖേന

نِظَامٌsystem സംവിധാനം

سَمَحَto allow അനുവദിക്കുക 

شَتْلَةٌseedling ഉത്‌പാദനം, ചെടി 

دُفْعَةٌ وَاحِدَةٌonce ഒരിക്കൽ, ഒറ്റത്തവണ 

كَفَىto be enough മതിയാകും 

إِطْعَامٌfeeding ഭക്ഷിപ്പിക്കാൻ 

More lessons

Translation Lesson: 1, (No Objection Letter for Light Vehicle Driving License)

Explore International
Pandikkad Road, Manjeri
Opposite KTA Gents Planet
Call/WhatsApp 9539051386
wa.me/+919539051386

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School.
Call/WhatsApp 9539051386
wa.me/+919539051386

Comments

  1. This is really a good source of information, I will often follow it to know more information and expand my knowledge, I think everyone should know it, thanks Best Romanian Translation Services service provider.

    ReplyDelete
  2. MGM Resorts, CVC Holdings and Wynn Interactive spin off
    Wynn Resorts, CVC Holdings and 광명 출장안마 Wynn Interactive spin off 충청남도 출장마사지 operations 사천 출장안마 in 익산 출장마사지 a joint effort to create a more 구미 출장샵 engaging and dynamic online gaming

    ReplyDelete

Post a Comment