What is public speaking and who is it for?

Public speaking is not meant for lily-livered, chicken hearted, yellow-bellied, wimpish, cowardly  gutless people. 

It's meant for people with grace, grandeur and gravitas, boldness and bravado, spine and spunk, candour and courage, and those with such a swashbuckling confidence to stand on their feet with no butterflies in the stomach, with no goosebumps, with an ability to speak their mind loud and free.

Ladies and gentlemen!

Everybody and his cousin requires this skill.

No matter you are a political prima donna, no matter you are a dazzling Diva in Bollywood, no matter you are a filthy rich business tycoon, no matter you are a B-School grad with impeccable academic credentials, no matter you are an erudite scholar with PG, PhD and postdoc.

It  is part and parcel for everybody, every Tom Dick and Harry.

പൊതു പ്രഭാഷണ കല എന്നത്  ദുർബലനായ, ഭീരുവായ ആത്മവിശ്വാസമില്ലാത്ത ആളുകൾക്ക് വേണ്ടിയുള്ളതല്ല.

എന്നാൽ പ്രസംഗ കല എന്നത് അനുഗ്രഹീതരായ, വൈഭവമുള്ള, കാര്യ ഗൗരവവും ധൈര്യവും ചുണയുമുള്ള, നട്ടെല്ല് നിവർന്ന് ആർജവത്തോടെ സംസാരിക്കുന്നവർക്കുള്ളതാണ്. 

ഉത്സാഹപൂർവ്വം പിരിമുറുക്കമില്ലാതെ ജ്വലിക്കുന്ന ആത്മവിശ്വാസത്തോടെ കാലിൽ നിവർന്ന് നിന്ന് തുറന്ന മനസ്സോടെ ഉച്ചത്തിലും സ്വതസിദ്ധമായും ആവിഷ്‌കാരം നടത്തുന്നവർക്കുള്ളതാണ്.

പ്രിയരെ,

എല്ലാവർക്കും ഈ വൈദഗ്ദ്ധ്യം ആവശ്യമാണ്.

നിങ്ങൾ ഒരു രാഷ്ട്രീയ മുഖ്യനോ, ബോളിവുഡിലെ അമ്പരപ്പിക്കുന്ന പ്രശസ്തനോ ആവട്ടെ, നിങ്ങൾ ബിസിനസ്സ്  രംഗത്തെ അതികായനോ, മികച്ച അക്കാദമിക് യോഗ്യതകളുള്ള ഒരു ബിസിനസ്സ് ബിരുദധാരിയോ ആവട്ടെ, നിങ്ങൾ ബിരുദാനന്തര ബിരുദമുള്ള ഒരു വിദഗ്ധ പണ്ഡിതനോ, പിഎച്ച്ഡി, പോസ്റ്റ്ഡോക് യോഗ്യതകളുള്ള ആളോ ആവട്ടെ, ഈ കഴിവ്  ഓരോ വ്യക്തിക്കും ഒഴിച്ച് കൂടാൻ പറ്റാത്തതാണ്.

lily-livered= weak and cowardly ദുർബലനും ഭീരവുമായ 

"he hates lily-livered politicians and permissive judges"

chicken hearted = ഭീരു, കോഴികുഞ്ഞിനോളം മാത്രം ധൈര്യമുള്ള

yellow-bellied= not having courage ധൈര്യമില്ലാത്ത 

wimp = ഭീരു, ആത്മവിശ്വാസം ഇല്ലാത്ത അബലന്‍

gutless = നിശ്ചദാര്‍ഢ്യമില്ലാത്ത, ചങ്കൂറ്റമില്ലാത്ത

grace അനുഗ്രഹം

grandeur വൈഭവം

gravitas കാര്യഗൗരവം

bravado ധൈര്യം ഭാവിക്കല്‍

candour ആര്‍ജ്ജവം

swashbuckling ഉത്സാഹപൂര്‍ണ്ണമായ

prima donna=the chief female singer in an opera or opera company.

diva= a celebrated female opera singer.

part and parcel = അവിഭാജ്യഘടകം

everybody and his cousin (idiomatic expression)

Used hyperbolically to express a large number or a majority of people. I'm so jealous, everybody and his cousin is going on a vacation this summer except for me. 
hyperbolic അതിശയോക്തിപരം

Tom, Dick, and Harry= used to refer to ordinary people in general.

"he didn't want every Tom, Dick, and Harry knowing their business"

Polish your English from the experts. Call/WhatsApp: 9539051386

Comments