ഇപ്പോൾ അതൊക്കെ നീങ്ങി. എല്ലാ ഭാഷകളും വിഷയങ്ങളും ഓൺലൈനായി പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി. മാത്രമല്ല. കൂടുതൽ സൗകര്യപ്രദവുമാണ്.
ബിസിനസ്, ഓഫീസ്, കസ്റ്റമർ കെയർ സാഹചര്യത്തിലും പൊതു സ്ഥലങ്ങളിലും ആവശ്യമായ ഹിന്ദി സംസാരം ലളിതമായി പഠിക്കാം.
മറ്റു ഭാഷകളെ അപേക്ഷിച്ച് ഹിന്ദി/ഉറുദു ഭാഷാ സംസാരം പഠിക്കാൻ എളുപ്പമാണ്. കാരണം ഹിന്ദി/ഉറുദു ഭാഷകളിലെ കൂടുകൾ വാചക ഘടനയും മലയാളത്തിന് സമാനമാണ്.അത്കൊണ്ടാണ് ആളുകൾ ഹിന്ദി/ഉറുദു സംസാരം വേഗത്തിൽ പഠിക്കുന്നത്.
സ്പോക്കൺ ഹിന്ദി ഓൺലൈനായി പഠിക്കാം. ഒരു മാസത്തെ തീവ്ര പരിശീലനം.WhatsApp മുഖേനയും ക്ലാസ്സ് ലഭ്യമാണ്.
Call/WhatsApp 9539051386
Call/WhatsApp 9539051386
രണ്ട് ദിവസത്തെ സൗജന്യ WhatsApp Demo Class ആവശ്യമുള്ളവർ Hindi Demo എന്ന് 9539051386 എന്ന നമ്പറിലേക്ക് WhatsApp message അയക്കുക.
Click here to join this course.
More Courses
Comments
Post a Comment