Diploma in Montessori Teacher's Training Course at Thamarassery യോഗ്യത: Plus Two/Above


Montessori Teacher Training at Thamarassery 

  • Plus Two/Above യോഗ്യതയുള്ള വനിതകൾക്ക് ഒരു വർഷത്തെ Montessori Teacher's Training പരിശീലനം.
  • ഇംഗ്ലീഷിൽ മികച്ച കഴിവ് നേടുന്നതോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളിൽ Montessori Teacher ആവാൻ സുവർണ്ണാവസരം.
  • Regular, Weekend & Online batches. 
  • ജോലിയുള്ളവർക്കും വീട്ടമ്മമാർക്കും സൗകര്യപ്രദമായ സമയക്രമം.
  • അന്തസുള്ള ജോലിയും ഉയർന്ന ശമ്പളവും കരസ്ഥമാക്കാം.
  • ഇൻ്റെർവ്യൂ ട്രെയിനിംഗ്
  • മോണ്ടിസോറി കോഴ്സ് പൂർത്തിയാക്കുന്നതോടെ നാട്ടിലും വിദേശത്തുമുള്ള മോണ്ടിസോറി സ്‌കൂളുകൾ, ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, നഴ്സറികൾ പ്ലേ സ്കൂളുകൾ എന്നിവിടങ്ങളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ചെയ്യാം.
  • Placement support to get hired by leading international schools.
  • English coaching by British Council Certified faculty member. 
  • Learning Disability Management പഠനത്തിൽ താൽപര്യമുള്ളവർക്ക് Montessori Course നോടൊപ്പം LDM യോഗ്യത കൂടി നേടാൻ അവസരം. 

Call/ 9539051386

Explore International
Thachampoyil, Thamarassery
Call/WhatsApp 9539051386


Comments