കാലാവധി: 3/6/12 Months Course. നിങ്ങളുടെ നിലവിലെ ഭാഷാ നിലവാരം അനുസരിച്ച് കാലാവധി നിശ്ചയിക്കുന്നു.
ആർക്ക് വേണ്ടി?
റഗുലർ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ, ജോലിക്കാർ, പ്രവാസികൾ.
ഉള്ളടക്കം
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന
Letters, Agreements, Quotations, Complaints, NOCs, Court orders, News, Ads, CV, Spoken Arabic പരിശീലിക്കാം.
പഠന രീതി
- ദിവസവും തിരഞ്ഞെടുത്ത വിഷയത്തിൽ ഒരു Audio & Text lesson.
- പാഠത്തിൽ വരുന്ന വാക്കുകളുടെ അർത്ഥം, ശൈലി, പ്രയോഗം വിശദീകരിക്കും.
- കൂടെ, ചെയ്ത് പരിശീലിക്കാനുള്ള ഒരു മാറ്ററും നൽകും.
- ആവശ്യമുള്ളവർക്ക് തിരുത്തലും ഫീഡ്ബാക്കും നൽകും.
- ആഴ്ചയിൽ ആറ് പാഠങ്ങൾ.
- വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അര മണിക്കൂർ Google Meetൽ ലൈവ് ക്ളാസ്സ്.
- കൂടാതെ, തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മഞ്ചേരി സെന്ററിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സിന്റെ ഓഡിയോയും ടെക്സ്സ്റ്റും.
- രണ്ട് ദിവസം Spoken Arabic (optional)
Certificate
കോഴ്‌സിന് ശേഷം ആവശ്യമുള്ളവർക്ക് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും.
Fee payment through Account Transfer.
Learning Levels
المبتدئ الأدنى
Beginner
المبتدئ الأعلى
Elementary
المتوسط الأدنى
Intermediate
المتوسط الأعلى
Upper Intermediate
المتقدم
Advanced
Call/WhatsApp: +91-9539 051 386
Click here to register for this course.
Explore International,
Pandikkad Road, Manjeri (Malappuram Dt.)
Opposite KTA Gents Planet
Call/WhatsApp 9539051386
wa.me/+919539051386
Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School
Call/WhatsApp 9539051386
wa.me/+919539051386
Head Office: Dubai, UAE. www.visaprocess.ae
Comments
Post a Comment