SpeakUp: English Fluency Coaching ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിച്ചു പഠിക്കാം


Study Centers: Manjeri, Alanallur, Thamarassery, Cherpulassery

✅നിങ്ങളുടെ ജോലിയെയോ പഠനത്തെയോ ബാധിക്കാത്ത സമയക്രമം തിരഞ്ഞെടുക്കാം.
✅ആഴ്ചയിൽ ഏഴ് ദിവസവും വിവിധ സമയങ്ങളിലായി ചെറിയ ബാച്ചുകൾ. 
✅9:30am, 1130am & 2:00pm (തിങ്കൾ മുതൽ ശനി വരെ)
✅ഞായറാഴ്ചകളിൽ 9:30am മുതൽ 1:00pm വരെ സ്‌പെഷ്യൽ ബാച്ച്.
✅മഞ്ചേരി സെന്ററിലെ ഓഫ്‌ലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദിവസേന രാവിലെ 6:30am to 7:00am വരെ (അര മണിക്കൂർ) നടക്കുന്ന Google Meet live ക്‌ളാസിൽ അറ്റൻഡ് ചെയ്യാനവസരം.
✅നിങ്ങളുടെ സംശയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ട്യൂട്ടറുടെ സേവനം ദിവസവും 10 മണിക്കൂർ ലഭ്യമാക്കുന്നു.
✅17 വർഷത്തെ വിജയകരമായ പരിചയസമ്പത്ത്.
✅British Council, New Delhi & Bodhih Bangalore Certified faculty. 
✅പഠനശേഷം സർട്ടിഫിക്കറ്റ് നൽകുന്നു.
✅ലോകത്തിൻറെ ഏത് ഭാഗത്ത് നിന്നും ഓൺലൈൻ ബാച്ചിൽ അഡ്മിഷൻ എടുക്കാം.
✅നിങ്ങളുടെ നിലവിലെ ഇംഗ്ലീഷ് ഭാഷാ നിലവാരം അനുസരിച്ച് കോഴ്‌സ് കാലാവധി തിരഞ്ഞെടുക്കാം.

✅Hostel facility for Boys and Girls at Manjeri.   

ആർക്കെല്ലാം ഈ കോഴ്സ് ഉപകരിക്കും?
 • വിദേശത്ത് ജോലിക്കോ ഉപരി പഠനത്തിനോ പോകുന്നവർ, 
 • ഡിഗ്രിയും പി.ജി യും കഴിഞ്ഞിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ ആത്മവിശ്വസം ഇല്ലാത്തവർ, 
 • ഇന്റർവ്യൂവിന് ഒരുങ്ങുന്നവർ, 
 • PSC, SSC തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്നവർ, 
 • ഇംഗ്ലീഷ് ഫ്ലുവൻസി ആവശ്യമുള്ള സ്‌കൂൾ അധ്യാപകർ, 
 • ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ, സെക്രട്ടേറിയൽ, റിസപ്‌ഷൻ മേഖലയിൽ ജോലി നോക്കുന്നവർ, 
 • പ്ലസ് ടു വും ഡിഗ്രിയും പി.ജി യും ഡിസ്റ്റൻസ് ആയി ചെയ്യുന്നവർ. 
 • IELTS ന്  ചേരുന്നതിന് മുമ്പ് ഇംഗ്ലീഷ് ഫ്ലുവൻസി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, 
 • സ്വന്തം ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും...
One-on-One coaching നൽകുന്നുണ്ടോ?
✅അതെ, ആവശ്യമുള്ളവർക്ക് അവരുടെ സൗകര്യപ്രദമായ സമയത്ത് Individual Coaching നൽകുന്നതാണ്. 

യോഗ്യത?
 
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികൾക്കും ഈ കോഴ്‌സിൽ പങ്കെടുക്കാം.

മറ്റെന്തെങ്കിലും? ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാനുള്ള തീവ്രമായ ആഗ്രഹവും നിർദേശ പ്രകാരം ദിവസേനയുള്ള ടാസ്‌ക് പൂർത്തിയാക്കാനുള്ള സന്നദ്ധതയും ഉണ്ടായാൽ മതി.

ഞാൻ എന്തിന് ഇംഗ്ലീഷ് പഠിക്കണം? എന്നതിനുള്ള ഉത്തരമായിരിക്കണം നിങ്ങളുടെ അടിസ്ഥാന പ്രചോദനം. ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ കഴിവ് നേടുന്നതിലൂടെ എനിക്കെന്ത് നേട്ടം? 

 • ഇംഗ്ലീഷ് ഭാഷാപഠനം ജോലിസാധ്യത കൂട്ടുന്നു.
 • ഇംഗ്ലീഷ് മാത്രം അറിയുന്നവരുമായി ആശയ വിനിമയം നടത്താം.
 • ഇംഗ്ലീഷ് അറിയുന്നവരുടെ സാമൂഹ്യ പദവി ഉയരുന്നു, ആത്മ വിശ്വാസം കൂടുന്നു.
 • ഇംഗ്ലീഷ് അറിയുന്നവരുടെ തന്നെക്കുറിച്ചുള്ള മതിപ്പ്/ആത്മ ബിംബം (Self image) ഉയര്‍ന്നതാണ്.
 • ഇംഗ്ലീഷ് അറിയാതിരുന്നാലുണ്ടാവുന്ന അപകര്‍ഷതാബോധത്തില്‍ (Inferiority Complex) നിന്ന് രക്ഷപ്പെടാം.

പഠന രീതി?

 • ഓരോരുത്തരുടെയും നിലവിലെ ഭാഷാ നിലവാരം അനുസരിച്ച് വ്യക്തിഗത ക്ലാസ്സ് (Individual coaching). Privacy and time flexibility assured.  
 • പഠനത്തിന്റെ ഓരോ ഘട്ടത്തിലും നിശ്ചിത എണ്ണം പദസമ്പത്തും ശൈലികളും വ്യാകരണ പ്രയോഗങ്ങളും പഠിക്കാൻ അവസരം.  
 • British Council അധ്യയന മാതൃകയിൽ തയ്യാറാക്കിയ 90 പേജുള്ള Study/ Workbook. 
 • പഠിതാക്കൾക്ക് തങ്ങളുടെ ഇംഗ്ലീഷ് സംസാരം പോഡ്‌കാസ്റ്റ് വഴി പബ്ലിഷ് ചെയ്യാനും ഷെയർ ചെയ്യാനും അവസരം.
 • Public Speaking പരിശീലിക്കാൻ താൽപര്യമുള്ളവർക്ക് ഞങ്ങളുടെ Talk Masters Platform ഉപയോഗപ്പെടുത്താൻ അവസരം.  

ഫീസോ? 

Spoken English Offline Fees

ഓഫ് ലൈൻ ക്‌ളാസ്സിന് ഒരു മാസത്തെ ഫീസ്: 2500 INR

Spoken English Online Fees

ഒരു മാസത്തെ ഫീസ്: 2000 INR

എങ്ങിനെ ജോയിൻ ചെയ്യും?

wa.me/+919539051386 
എന്ന വാട്‍സ്ആപ്പ് നമ്പറിലേക്ക് JOIN SPEAKUP എന്ന് ടൈപ്പ് ചെയ്ത് അയക്കുക.

Explore International
Pandikkad Road, Manjeri (Malappuram Dt.)
Opposite KTA Gents Planet
Call/WhatsApp 9539051386
wa.me/+919539051386

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School.
Call/WhatsApp 9539051386
wa.me/+919539051386

Head Office: Dubai, UAE. www.visaprocess.ae

Welcome to Lingodome 

Why  English? 

We are living in a world that is changing faster than you can imagine. 

Nobody knows where lies your life and career. 

Today you are here,  but who knows where you gonna be tomorrow. 

Your job and career lies elsewhere. 

On your journey seeking a good job, English will play a big role. 

English will be your passport. 

English will be part and parcel of your life.
------------------------------------
Bridge English for +1, +2 Students വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ മികവ് തെളിയിക്കാം 
IELTS, PTE, TOEFL Foundation Course-Online Class ഉയർന്ന ബാൻഡ്‌സ്‌കോർ നേടാം
Diploma in Montessori Teacher's Training Online class യോഗ്യത: SSLC/Above

Comments