English for +1, +2 Students വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ മികവ് തെളിയിക്കാം Online / Offline

  • പത്താം ക്‌ളാസ്സ് കഴിഞ്ഞവർക്കുള്ള രണ്ട് മാസത്തെ General English Program.
  • മിക്ക വിദ്യാർത്ഥികളും പ്രയാസം നേരിടുന്ന Grammar, Creative Writing, Composition, Vocabulary Building, Spoken English തുടങ്ങിയവയിൽ മികച്ച പരിശീലനം.
  • ആഴ്ചയിൽ അഞ്ച് ദിവസം Monday to Friday (2 to 3 pm) Zoom Platform വഴി ഓൺലൈൻ ക്ലാസ്സ്.
  • എല്ലാ ദിവസവും WhatsApp വഴി Spoken English Fluency പരിശീലനം.
  • പഠനം എളുപ്പമാക്കാൻ British Council മാതൃകയിൽ തയ്യാറാക്കിയ Study/Work Book.
പഠന രീതി?
  • ഓരോരുത്തരുടെയും നിലവിലെ ഭാഷാ നിലവാരം അനുസരിച്ച് WhatsAppൽ വ്യക്തിഗത ക്ലാസ്സ്. Time flexibility assured. Zoom class ഒരുമിച്ച്. 
  • പഠനത്തിന്റെ ഓരോ ഘട്ടത്തിലും നിശ്ചിത എണ്ണം പദസമ്പത്തും ശൈലികളും വ്യാകരണ പ്രയോഗങ്ങളും പഠിക്കാൻ അവസരം.  
  • WhatsApp/Call 9539051386

Explore International

Pandikkad Road, Manjeri (Malappuram Dt.)
Opposite KTA Gents Planet
Call/WhatsApp 9539051386
wa.me/+919539051386

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School
Call/WhatsApp 9539051386
wa.me/+919539051386
Head Office: Dubai, UAE. www.visaprocess.ae

Comments