സ്പോക്കൺ അറബിക് ഓൺലൈനായി പഠിക്കാം. ലോകത്തിൻറെ ഏത് ഭാഗത്തുള്ള മലയാളികൾക്കും ഈ കോഴ്‌സിൽ പങ്കെടുക്കാം.
ജോലി സ്ഥലത്തും ബിസിനസ്, ഓഫീസ്, കസ്റ്റമർ കെയർ സാഹചര്യങ്ങളിലും പൊതു സ്ഥലങ്ങളിലും ആത്മ വിശ്വാസത്തോടെ അറബിയിൽ സംസാരിക്കാൻ പരിശീലിപ്പിക്കുന്നു. നിങ്ങളുടെ സാഹചര്യത്തിനനുസരിച്ച് പഠന സമയം ക്രമീകരിക്കാം.
ഒരു മാസത്തെ തീവ്ര പരിശീലനം. WhatsApp ലൂടെ.
ദിവസവും അര മണിക്കൂറെങ്കിലും നിങ്ങൾ പഠനത്തിനായി മാറ്റി വെക്കണം.
Zoom App മുഖേനയും ക്ലാസ്സ് ലഭ്യമാണ്.
Call/WhatsApp 9539051386, 97780 65796
Click here to join this course.
More Courses
Comments
Post a Comment