KITES Leadership & Mentoring for Teenagers പഠനത്തിലും ജീവിതത്തിലും A+ഉം ലക്ഷ്യം വെക്കുന്നവർക്ക്

ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ നേതൃ പാടവം വളർത്താം.

പഠനത്തിൽ പ്രീമിയർ ഇൻസ്റ്റിറ്റ്യൂഷനുകളും ഭാവിയിൽ ഉയർന്ന കരിയറും ജീവിതത്തിൽ A+ഉം ലക്ഷ്യം വെക്കുന്നവർക്ക് ആറ് മാസത്തെ പരിശീലനം. 

സിവിൽ സർവീസും മറ്റു ഉയർന്ന കരിയറും ലക്ഷ്യം വെക്കുന്നവർക്ക് സ്‌കൂൾ പ്രായത്തിൽ തന്നെ കൃത്യമായ മെൻറ്ററിംഗ്‌ ലഭിച്ചാൽ വിജയം കൂടുതൽ എളുപ്പമാകും. ഒപ്പം Conscious parenting എന്ന ആശയത്തിലൂന്നി രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും നൽകുന്നു.  

പഠന രീതി: ആഴ്ചയിൽ നാല് ദിവസം ഒരു മണിക്കൂർ വീതം ലൈവ് ഓൺലൈൻ ക്‌ളാസ്സ്.

വിഷയങ്ങൾ: General & Communicative English, Memory mastery, Mind mapping, GK, Positive attitude, Attitude of gratitude, Goal setting, Dreaming high, Self healing, Easy exam, Vision board, Power statements... കൂടാതെ പഠിക്കാൻ പ്രയാസമുള്ള സ്‌കൂൾ വിഷയങ്ങൾക്ക് പരിശീലനം നേടിയ ട്രെയിനർമാരുടെ ക്‌ളാസ്സ്.

Call/WhatsApp: 9539051386, 97780 65796

Explore International 

Pandikkad Road, Manjeri (Malappuram Dt.)
Opposite KTA Gents Planet
Call/WhatsApp 9539051386
wa.me/+919539051386

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School
Call/WhatsApp 9539051386
wa.me/+919539051386

Head Office: Dubai, UAE. www.visaprocess.ae

Comments