നിങ്ങളുടെ കുട്ടിക്ക് പഠനത്തിൽ പ്രയാസം ഉണ്ടോ? KITES Empowering & Counseling Program

 • നിങ്ങളുടെ കുട്ടിക്ക് പഠനത്തിൽ പ്രയാസം ഉണ്ടോ?
 • എഴുതാനും വായിക്കാനും പറയുമ്പോൾ മടി കാണിക്കുന്ന സ്വഭാവം ഉണ്ടോ?
 • വാശി പിടിച്ചു കാര്യം സാധിക്കുന്ന ശീലമുണ്ടോ?
 • മൊബൈൽ അഡിക്ഷന് വിധേയമായിട്ടുണ്ടോ?
 • രക്ഷിതാവായ നിങ്ങളോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നുണ്ടോ?
 • എല്ലാ കാര്യങ്ങളിലും മുന്നിലാണ്  പക്ഷെ പഠനത്തിൽ മാത്രം പിന്നിൽ?
 • കുട്ടികളുടെ ഈ ഒരു അവസ്ഥ യിൽ സമാധാനം നഷ്ട്ടപ്പെട്ട ഒരു രക്ഷിതാവാണോ നിങ്ങൾ?
 • നമ്മുടെ പ്രയാസം സ്വയം തിരിച്ചറിയുകയും അത് നമ്മൾ സ്വയം പരിഹരിക്കുകയും അതിലൂടെ നമ്മുടെ മക്കളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന 3 മാസം നീണ്ടു നിൽക്കുന്ന Empowering & Counseling Program നിങ്ങൾക്ക് സഹായകമാകും.
 • ക്ലാസുകൾ/Counselling Zoom/വാട്സാപ്പ് വഴി
 • സ്വയം മാറാനും മറ്റുള്ളവർക്ക് ആ നല്ല മാറ്റം പകർന്നു നൽകാനും ഈ Program നിങ്ങളെ സഹായിക്കും.
 • കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം/WhatsApp: 9539051386
-------------------------------------------------------
Spoken English

Comments