Happy Family; Life Abundance Program for Ladies ജീവിതത്തിൽ സമൃദ്ധിയും കുടുംബത്തിൽ സന്തോഷവും വിളയിക്കാൻ


ജീവിതത്തിൽ സമൃദ്ധിയും കുടുംബത്തിൽ സന്തോഷവും വിളയിക്കാൻ 

Happy Family 
Life Abundance Program-LAP

For ladies by lady trainer.

  • മൂന്ന് മാസത്തെ ഓൺലൈൻ പരിശീലനം.
  • ആഴ്‌ചയിൽ ഒരുദിവസം ലൈവ് ക്ലാസ്സ്. മറ്റു ദിവസങ്ങളിൽ WhatsApp Follow-up.
  • Call/WhatsApp: 97451 16439

ചർച്ച ചെയ്യുന്ന വിഷയങ്ങൾ:

Change your thought, change your life: ചിന്തയാണ് നമ്മുടെ സുഖ ദുഃഖങ്ങളെ നിയന്ത്രിക്കുന്നത്. ചിന്തകളെ ഗുണാത്മകമായി തിരിച്ച് വിട്ടാൽ നമ്മുടെ ചുറ്റുപാട് മാറുന്ന അത്ഭുതം അനുഭവിക്കാം.

Attitude of Gratitude:  'ഹംദ്’ തെറപ്പിയിലൂടെ ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരം. 

Love yourself and heal your life: സ്വന്തത്തെ സ്നേഹിക്കുന്നവർക്കേ മറ്റുള്ളവരുടെ സ്നേഹം ആർജിച്ചെടുക്കാൻ കഴിയൂ. ആത്‌മ സ്നേഹത്തിലൂടെ ജീവിതത്തിലെ പരിമിതികളെയും തടസ്സങ്ങളെയും മറികടക്കാം.

Forgiveness: മറ്റുള്ളവർക്കും സ്വന്തത്തിനും പൊറുത്ത് കൊടുക്കുന്നതിലൂടെ നമ്മെ വർഷങ്ങളായി അലട്ടുന്ന രോഗങ്ങളിൽ നിന്ന് മുക്‌തി നേടാം.

Affirmations: ശക്തവും ദൃഢവുമായ വാചകങ്ങൾ പ്രത്യേക രീതിയിൽ ഉരുവിടുന്നതിലൂടെ ജീവിത സ്വപ്‌നങ്ങൾ നേടിയെടുക്കാം, ആത്‌മ വിശ്വാസം ആർജിക്കാം.

Relationship Management: കുടുംബത്തിൻറെ സന്തോഷം അംഗങ്ങൾ തമ്മിലുള്ള ഊഷ്‌മള ബന്ധത്തിലാണ്. ഇണകൾ തമ്മിലുള്ള Love languages, മക്കൾക്കുള്ള Stroke തുടങ്ങിയവ ഇതിൽ പ്രധാനമാണ്.

Call/WhatsApp: https://wa.me/+919539051386

New batch starts on: 30/10/2020.

Course Fee: 900 for three months.

Early bird offer: 25/10/2020 ന് മുമ്പ് രജിസ്റ്റർ ചെയ്‌ത്‌ ഫീസ് അടക്കുന്നവർക്ക് 600 രൂപ മാത്രം.
Account Details:

MOHAMMED V
FEDERAL BANK
A/C: 99980108425815
IFSC: FDRL0001365
Manjeri Branch
------------------------------------------

+ Life Abundance Program-LAP (for gents)

Spoken English

Comments