ഗൾഫ് PRO / ടൈപ്പിസ്റ്റ് പരിശീലനം മഞ്ചേരിയിൽ-Online & Offline batches

യു.എ.ഇ, ഖത്വർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ധാരാളം ജോലി സാധ്യത.

Online & Offline Class Available
Offline Centre at Manjeri
Online: Google Meet  

Topics covered:

  • Spoken Arabic
  • Spoken English
  • Spoken Hindi
  • MS Office & Windows
  • Internet and email
  • Letter drafting skills in Arabic and English
  • Typing skills in Arabic and English
  • Immigration labour and Visa rules of GCC countries

പഠന രീതി: തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ വൈകീട്ട് 4 വരെ മോഡേൺ അറബിക് ഇംഗ്ലീഷ് കോമ്പോസിഷൻ & ട്രാന്‍സ്ലേഷന്‍, ടൈപ്പിംഗ്, സ്പോക്കണ്‍ ഇംഗ്ലീഷ്/ അറബിക്/ഹിന്ദി ക്ലാസ്സുകള്‍. 

വെള്ളി, ശനി ദിവസങ്ങളിൽ Google Meet ലൂടെ ലൈവ് ക്‌ളാസ്സ്.

+ ഒപ്പം WhatsApp ലൂടെയുള്ള പരിശീലനം പഠനം കൂടുതല്‍ എളുപ്പമാക്കുന്നു.

കാലാവധി: നിലവിലെ നിങ്ങളുടെ ഭാഷാ പരിജ്ഞാനം അനുസരിച്ച് മൂന്ന്, ആറ്, 12 മാസത്തെ പരിശീലനം.

യോഗ്യത: SSLC / Above

ജോലി സാധ്യത? ഗൾഫ് രാജ്യങ്ങളിൽ Pubic Relations Officer (PRO), Typist, HR Assistant, Office Assistant, Passport Controller, Administrator, Personal Assistant to Arab VIPs, Tourist Guide...

+ പരിശീലനം പൂർത്തിയാക്കുന്നവർക്ക് TSSR Council സർട്ടിഫിക്കറ്റ്.
+ Hostel facility? മഞ്ചേരിക്കടുത്ത് താമസ സൗകര്യം ലഭ്യമാണ്.

Placement Assistance?✈

Yes, EXPLORE GROUP ൻറെ നാല് Typing & Translation Centers Dubaiൽ പ്രവർത്തിക്കുന്നു. പല സ്ഥാനപനക്കാരും Vacancy ഞങ്ങളെ അറിയിക്കാറുണ്ട്. Merit അടിസ്ഥാനത്തിൽ Client നേരിട്ട് Interview ചെയ്യും.

Features

+ Gulf experienced & British Council Certified faculty. 

Call/WhatsApp: 9539051386

EXPLORE INTERNATIONAL- Manjeri

Pandikkad Road, Manjeri, Malappuram DT., Kerala 
(Opposite to KTA Gents Planet
Near Nellikkuth Book Stall

Click here to register for this course.

Spoken English

Comments